After Dileep Arrested, Social Media Trolls Him | Oneindia Malayalam

2017-07-11 59

After Dileep Arrested, Social Media Trolls Him and Kavya Madhavan

നടിയെ ആക്രമിച്ച കേസിൽ അകത്തായ ജനപ്രിയ നായകൻ ദിലീപിന് സോഷ്യൽ മീഡിയിൽ ട്രോളിന്റെ പൂരം. ജനപ്രിയൻ അങ്ങനെ ജയിൽപ്രിയനായി എന്നാണ് ട്രോളന്മാർ കളിയാക്കുന്നത്. ദിലീപിന്റെ ഹോട്ടലായ ദേ പുട്ടിനുമുണ്ട് ട്രോൾ, ആൾക്കാര് ദേ പുട്ട് അടിച്ചുതകർത്തപ്പോൾ ആളുകൾ കളിയാക്കുന്നത് ദേ ദിലീപ് പെട്ടു എന്നാണ്.